അടുത്തവര്‍ഷം നടക്കാനിരിക്കുന്ന ലോകകപ്പ് ക്രിക്കറ്റില്‍ മുന്‍ ക്യാപറ്റന്‍ എംഎസ് ധോണി കളിക്കുമോ ഇല്ലയോ എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. വരാനിരിക്കുന്ന ഏകദിന മത്സരങ്ങളിലെ പ്രകടനത്തിന്റെകൂടെ അടിസ്ഥാനത്തിലായിരിക്കും ധോണിയുടെ സാന്നിധ്യം വ്യക്തമാകുക.
M S Dhoni playing world cup as a mentor